INVESTIGATIONതുടര്‍ പ്രതിസന്ധികള്‍ അസീസ് താഹയെ തളര്‍ത്തി; കോളേജ് മുന്നോട്ടുകൊണ്ടു പോകാന്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടു; ദുബായില്‍ നിന്നെടുത്ത വമ്പന്‍ വായ്പ്പകളും ബാധ്യതയായി; ആദായ നികുതി വകുപ്പ് അറ്റാച്ച്മെന്റുകളും കൂടിയായതോടെ ആകെ തകര്‍ന്നു; ആ മൃതദേഹം താഹയുടേത് തന്നെയെന്ന് സൂചന; സ്വാശ്രയ കോളേജ് ഉടമയുടേത് ആത്മഹത്യയെന്നും നിഗമനംമറുനാടൻ മലയാളി ബ്യൂറോ1 Jan 2025 7:42 AM IST